---
title: "നടുവണ്ണൂര്‍ കിഴക്കെയില്‍ സല്‍മ ഹജ്ജുമ്മ അന്തരിച്ചു"
english_title: "Salma Hajjumma 98 Wife Of Late KR Ummar Kizhakkayil Passes Away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/383053/ salma-hajjumma-kizhakkayil-98-obituary-perambra"
published_at: "2026-09-17T10:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aab6f4989357_gty.JPG"
keywords: ["Perambra Obituary", "Salma Hajjumma", "Kizhakkayil News"]
---

# നടുവണ്ണൂര്‍ കിഴക്കെയില്‍ സല്‍മ ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: കിഴക്കെയില്‍ പരേതനായ കെ.ആര്‍ ഉമ്മറിന്റെ ഭാര്യ സല്‍മ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍ അയിഷു, കദീജ, ഷെരീഫ് (മുള്ളമ്പത്ത് മഹല്ല് സെക്രട്ടറി), ലത്തീഫ് (പെരുവണ്ണാമുഴി സിപിഐ (എം ), പറമ്പല്‍ ബ്രാഞ്ച് സെക്രട്ടറി), നിസാര്‍ (മഹാറാണി ജ്വല്ലറി പേരാമ്പ്ര), പരേതനായ കുഞ്ഞി പര്യേയി.

## Article Content

നടുവണ്ണൂര്‍: കിഴക്കെയില്‍ പരേതനായ കെ.ആര്‍ ഉമ്മറിന്റെ ഭാര്യ സല്‍മ ഹജ്ജുമ്മ അന്തരിച്ചു. മക്കള്‍ അയിഷു, കദീജ, ഷെരീഫ് (മുള്ളമ്പത്ത് മഹല്ല് സെക്രട്ടറി), ലത്തീഫ് (പെരുവണ്ണാമുഴി സിപിഐ (എം ), പറമ്പല്‍ ബ്രാഞ്ച് സെക്രട്ടറി), നിസാര്‍ (മഹാറാണി ജ്വല്ലറി പേരാമ്പ്ര), പരേതനായ കുഞ്ഞി പര്യേയി.

മരുമക്കള്‍ ഇബ്രാഹിം പുളിയോട്ടുമുക്ക് (റിട്ട. അധ്യാപകന്‍ എയുപി സ്‌കൂള്‍ നരയം കുളം), റസിയ, മുഹബത്ത് , ഫര്‍സാന, പരേതനായ കുഞ്ഞായി (നടുവണ്ണൂര്‍). സഹോദരങ്ങള്‍ കുഞ്ഞാമിന (ആതകശേരി), കുട്ടയായിഷ, അലീമ, പരേതനായ മുന്‍ എംഎല്‍എ മണിമംഗലത്ത് കുട്ട്യാലി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/383053/ salma-hajjumma-kizhakkayil-98-obituary-perambra)